121. The Northman

Wait 5 sec.

Robert Eggers സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹിസ്റ്റോറിക്കൽ ഫിക്ഷൻ സിനിമയാണ് The Northman. Alexander Skarsgård,Nicole Kidman,Anya Taylor Joy,Claes Bang,Ethan Hawke തുടങ്ങിയവർ ചിത്രത്തിലെ പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.ഒരു സാധാരണ revenge സ്റ്റോറി ആണെങ്കിൽ കൂടിയും സിനിമയെ കൂടുതൽ encage ചെയ്യിക്കുന്നത് ഇതിലെ visuals തന്നെയാണ്. ഈ സിനിമയിൽ ഏറ്റവും കൂടുതൽ തൃപ്തി നൽകിയതും visuals തന്നെ. Bgm കൊള്ളാം.ആക്ഷൻ adventure genre ആണെങ്കിൽ കൂടിയും അതി കിടിലൻ എന്ന് പറയാവുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഇല്ല. വയലൻസ് ആവശ്യത്തിന് ഉണ്ടെങ്കിലും ഒരു പൂർണതയിൽ എത്തിച്ചത് പോലെ ഫീൽ ചെയ്തില്ല. രോമാഞ്ചം ഉണർത്തുന്ന രംഗങ്ങൾ പ്രതീക്ഷിച്ച് കണ്ടാൽ നിരാശ തോന്നിയേക്കാം. പക്ഷെ visually satisfy ചെയ്യുന്ന ഒരു viking കാലഘട്ട ചിത്രം എന്ന നിലയിൽ കണ്ട് നോക്കാവുന്ന ഒരു ചിത്രം തന്നെയാണിത്.