കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Wait 5 sec.

കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.Also read: ആ അടവ് ഏറ്റില്ല; ശബരിമല സ്വർണ്ണ മോഷണ കേസിലേക്ക് ‘യു-ടേൺ’ അടിച്ച് പ്രതിപക്ഷ നേതാവ്മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.Also read: “കേരളത്തിന്റെ വികസനക്കുതിപ്പ് തടയാൻ യുഡിഎഫിനെ അധികാരത്തിലെത്തിക്കൂ,” വിചിത്ര വാദവുമായി ആസാദ് മലയാട്ടിൽEnglish Summary: India Meteorological Department warns of thunderstorms and light rain in several Kerala districts over the next three hours.The post കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത appeared first on Kairali News | Kairali News Live.