കൊല്ലം കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം. മേയറുടെ വീട്ട് ജോലിക്കാരന് കൊല്ലം കോർപ്പറേഷനിൽ താൽക്കാലിക നിയമനം നൽകി എന്ന ആരോപണത്തിലാണ് പ്രതിപക്ഷ പ്രതിഷേധം. കോർപ്പറേഷൻ ശുചീകരണ തൊഴിലായി ആയാണ് താത്കാലിക നിയമനം നടത്തിയിരിക്കുന്നത്. നിയമനം നേടിയ വ്യക്തി അറ്റന്റൻസ് രജിസ്റ്ററിൽ ഒപ്പ് വെച്ചതിന്റെ രേഖകൾ പുറത്ത്.Also read: ‘മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയുടെ പേര് നിർദ്ദേശിക്കും’, ബ്ലോക്ക് ചെയ്തയാളെ എനിക്കറിയാം:കെ സുധാകരൻ; ഇപ്പോൾ ഞങ്ങൾക്കുമറിയാം… എതിർപ്പ് പരസ്യമായിEnglish summary : The opposition protested strongly against the mayor at the Kollam Corporation Council meeting. The opposition protested on the allegation that the mayor’s domestic helper was given a temporary appointment in the Kollam Corporation. The corporation has made the temporary appointment as a cleaner. The documents showing the person who got the appointment signing the attendance register have been released.The post കൊല്ലം കോർപ്പറേഷനിൽ മേയറുടെ വീട്ട് ജോലിക്കാരന് താൽക്കാലിക നിയമനം നൽകിയെന്ന ആരോപണം; പ്രതിഷേധിച്ച് പ്രതിപക്ഷം appeared first on Kairali News | Kairali News Live.