തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ പി വി അൻവറിന് തിരിച്ചടി. സത്യവാങ്മൂലത്തിൽ കേസ് വിവരങ്ങൾ മറച്ചുവെച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽ ഡി എഫ്. 11 കേസുകൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. Also read: രാജീവ് ചന്ദ്രശേഖർ അയോഗ്യൻ ?; നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചുഅതിൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത ഫോൺ ചോർത്തൽ കേസ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് എൽ ഡി എഫിന്റെ പരാതി. ബേപ്പൂർ മണ്ഡലം യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പി വി അൻവർ നാമനിർദേശ പത്രിക സമർപ്പിച്ചത്.The post പി വി അൻവർ അയോഗ്യൻ?; കേസ് വിവരങ്ങൾ മറച്ചുവെച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽ ഡി എഫ് appeared first on Kairali News | Kairali News Live.