‘സർക്കാരിൻ്റെ വയനാട് ടൗണ്‍ഷിപ്പിനെതിരെ ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു’: കെ റഫീഖ്

Wait 5 sec.

സർക്കാരിൻ്റെ വയനാട് ടൗണ്‍ഷിപ്പിനെതിരെ ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുവെന്നും ഇതിന് പിന്നിൽ മുൻ കെ എസ് യു നേതാവാണെന്നും വയനാട് ജില്ല സെക്രട്ടറി കെ റഫീഖ്. എൻ എം വിജയനെ പറ്റിച്ച് ഐസി ബാലകൃഷ്ണൻ നടത്തിയ തട്ടിപ്പിൻ്റെ പണം വെച്ചാണ് കോണ്‍ഗ്രസ് ഡീൽ നടത്തുന്നതെന്നും കെ റഫീഖ് വയനാട് മാധ്യമങ്ങളോട് പറഞ്ഞു.Also read: ‘നടക്കാൻ പോകുന്നത് കേരളം ശക്തിപ്പെടണോ ഇടവേള വേണോ എന്ന സാമൂഹ്യ തെരഞ്ഞെടുപ്പ്’: മുഖ്യമന്ത്രിThe post ‘സർക്കാരിൻ്റെ വയനാട് ടൗണ്‍ഷിപ്പിനെതിരെ ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു’: കെ റഫീഖ് appeared first on Kairali News | Kairali News Live.