ക്ഷേത്രം നമസ്കാരമണ്ഡപ നിർമാണത്തിൽ തട്ടിപ്പിൽ ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗത്തിനെ കോടതി ശിക്ഷിച്ചു. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ടി ആർ അജിത് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. അടൂർ തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം നമസ്കാര മണ്ഡപം നിർമാണത്തിൻ്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.Also read: സൈബര്‍ അധിക്ഷേപം; പൊലീസിൽ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍പത്തനംതിട്ട സബ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. അധികമായി എഴുതിയെടുത്ത 12,09,141 രൂപ ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്തിൽ നിന്ന് കണ്ടെത്താൻ കോടതി ഉത്തരവിട്ടു.English summary : The court has convicted a BJP state committee member for fraud in the construction of a temple namaskaramandapa. The court has convicted BJP state committee member T.R. Ajith Kumar.The post ക്ഷേത്രം നമസ്കാരമണ്ഡപ നിർമാണ തട്ടിപ്പ്; ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്തെ ശിക്ഷിച്ച് കോടതി appeared first on Kairali News | Kairali News Live.