തിരുവനന്തപുരം കോര്‍പറേഷന്‍: മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികപ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്

Wait 5 sec.

തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്ക് മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്. 16 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് പുതുതായി പ്രഖ്യാപിച്ചത്.ഏഴ് ഡിവിഷനുകളിലെ കൂടി സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. 15 സീറ്റുകളില്‍ ഘടകകക്ഷികളാണ് മത്സരിക്കുക.48 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരിക്കുന്നത്.