കൊച്ചിയില്‍ വന്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; ഡോക്ടര്‍ക്ക് നഷ്ടമായത് 27 ലക്ഷം

Wait 5 sec.

കൊച്ചിയില്‍ വമ്പന്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന ഡോക്ടറുടെ പക്കല്‍ നിന്ന് തട്ടിപ്പ് സംഘം ഒരുകോടി 30 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ശ്രമിച്ചത്. 27 ലക്ഷം രൂപ ഡോക്ടര്‍ക്ക് നഷ്ടമായതായി പൊലീസ് വ്യക്തമാക്കി. ബാക്കി തുക പോലീസ് ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു.Also read – ജെഎന്‍യു തെരഞ്ഞെടുപ്പില്‍ മലയാളി തിളക്കം; മികച്ച ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് കെ ഗോപികഈ മാസം ഒന്നാം തീയതി മുതലാണ് തട്ടിപ്പ് സംഘം ഡോക്ടറെ ബന്ധപ്പെട്ടത്. മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന 80 വയസ്സുള്ള ഡോക്ടറാണ് തട്ടിപ്പില്‍പ്പെട്ടത്.updating…The post കൊച്ചിയില്‍ വന്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; ഡോക്ടര്‍ക്ക് നഷ്ടമായത് 27 ലക്ഷം appeared first on Kairali News | Kairali News Live.