ക്വാണ്ടം ശതാബ്ദിവർഷം: ക്വാണ്ടം സയൻസിന്റെ വിസ്മയലോകം ഇന്നു തുറക്കും; ആദ്യം കുസാറ്റിൽ, ഫെബ്രു. 28 വരെ മറ്റു ജില്ലകളിൽ

Wait 5 sec.

ഒരു നൂറ്റാണ്ടുകൊണ്ടു ലോകത്തെയും പ്രപഞ്ചവിജ്ഞാനത്തെയും മാറ്റിമറിച്ച ക്വാണ്ടം സയൻസ് വിദ്യാർത്ഥികളെയും ജനങ്ങളെയും പരിചയപ്പെടുത്താൻ സംസ്ഥാനത്തുടനീളം ‘ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ’ സംഘടിപ്പിക്കുന്നു. നാലുമാസക്കാലം സംസ്ഥനത്തെ എല്ലാ ജില്ലയിലും നടക്കുന്ന എക്സിബിഷന് കൊച്ചി ശാസ്ത്രസാങ്കേതികസർവ്വകലാശാലയിൽ ഇന്നു (നവം. 7) തുടക്കമാകും. രാവിലെ 9-നു വ്യവസായമന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ക്വാണ്ടം എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 16 വരെ പത്തു ദിവസമാണ് കുസാറ്റിൽ പ്രദർശനം.  ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 2025 ക്വാണ്ടം സയൻസിന്റെയും […]Source