കാര്യഗൗരവമുള്ള രാഷ്ട്രീയനേതാവാണ് രാഹുൽഗാന്ധി. അദ്ദേഹത്തിന്റെ മധ്യ-ഇടതു രാഷ്ട്രീയബോധ്യങ്ങൾ ആഴമുള്ളതും ബലിഷ്ഠവുമാണ്. ഭാരത് ജോഡോ യാത്രപോലുള്ള സംരംഭങ്ങൾ അദ്ദേഹത്തിന്റെ ...