തനിയെ ഓടുന്ന ടാക്സി കാറുകള്‍ 2026 അവസാനത്തോടെ നിരത്തിലിറക്കാന്‍ ലക്ഷ്യമിട്ട് ഊബര്‍. പ്രത്യേകം നിര്‍മിച്ച ഓട്ടോണമസ് ടാക്സിയുടെ ആദ്യ ഓട്ടം അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയില്‍ കമ്പനി നടത്തുമെന്നാണ് റിപോര്‍ട്ട്.ഇലക്ട്രിക് കാർ കമ്പനി ലൂസിഡ്, സെല്‍ഫ് ഡ്രൈവിംഗ് ടെക്നോളജി കമ്പനിയായ ന്യൂറോ ഇന്‍കോര്‍പ്പറേറ്റഡ് എന്നിവരുമായി ചേര്‍ന്നാണ് നിരത്തില്‍ റോബോടാക്സി എന്ന വിപ്ലവകരമായ മാറ്റം നടത്താന്‍ ലക്ഷ്യമിട്ടുന്നതെന്ന് ഊബര്‍ അറിയിച്ചു. ലൂസിഡിന്റെ ഗ്രാവിറ്റി എസ് യുവിയെ അടിസ്ഥാനമാക്കിയാണ് ഊബറിന്റെ ഡ്രൈവറില്ലാ കാറുകള്‍ നിര്‍മിച്ച് നിരത്തിലിറക്കുന്നത്.Also read – കേരള സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിക്കെതിരെ ജാതി വിവേചനം: ഡീൻ ഡോ.സി.എൻ വിജയകുമാരിയുടെ നടപടി മനുഷ്യത്വരഹിതവും അപലപനീയവുമെന്ന് ഡി വൈ എഫ് ഐവരും മാസത്തിനുള്ളില്‍ 100 ടെസ്റ്റ് വാഹനങ്ങള്‍ നിരത്തിലിറക്കാനും ആറ് വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഇരുപതിനായിരത്തിലധികം ലൂസിഡ് ഓട്ടോണമസ് ടാകാസികള്‍ നിരത്തിലിറക്കാനുമാണ് ലക്ഷ്യം.content summary; Uber aims to launch robo taxi cars on the roads by the end of 2026.The post ഡ്രൈവര് വേണ്ട; റോബോ ടാക്സികള് നിരത്തിലിറക്കാന് ഊബര് appeared first on Kairali News | Kairali News Live.