അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന വാക്കാലുള്ള പരാമർശവുമായി സുപ്രീംകോടതി. അപകടവുമായി ബന്ധപ്പെട്ട വിദേശ മാധ്യമങ്ങളുടെ വാർത്തകൾ അംഗീകരിക്കാനാവാത്തതെന്നും കോടതി. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി വാക്കാലുള്ള പരാമർശം നടത്തിയത്.അറസ്റ്റിനുള്ള കാരണം എഴുതി നൽകണമെന്നും വാക്കാല്‍ പറഞ്ഞു.വ്യവസ്ഥ എല്ലാ കേസുകളിലും സുപ്രീം കോടതി നിർബന്ധമാക്കി. അറസ്റ്റ് ചെയ്യപ്പെടുന്നയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ തന്നെ കാരണം എഴുതി നൽകണം. കാരണം കാണിക്കാത്ത അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു.ALSO READ: ‘എൽഡിഎഫിനൊപ്പം മത്സരിക്കും, പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ കോൺഗ്രസ് ഭരണം അവസാനിപ്പിക്കും’: പാലക്കാട് മുൻ ഡിസിസി പ്രസിഡൻ്റ് എ വി ഗോപിനാഥ്എഴുതി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വാക്കാൻ അറിയിക്കണം. ഇത്തരം കേസുകളിൽ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കുന്ന രണ്ടു മണിക്കൂര്‍ മുമ്പ് കാരണം എഴുതി നൽകണമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.ALSO READ: ലൂവ്ര് മ്യൂസിയം കവര്‍ച്ച: സുരക്ഷാ പാസ്വേഡ് പോലും വളരെ ഈസി, മോഷണത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്The post അഹമ്മദാബാദ് വിമാനദുരന്തം: പൈലറ്റിനെ കുറ്റപ്പെടുത്താൻ കഴിയില്ല; വാക്കാലുള്ള പരാമർശവുമായി സുപ്രീംകോടതി appeared first on Kairali News | Kairali News Live.