ബിഹാറില്‍ നടുറോഡില്‍ വിവിപാറ്റ് സ്ലിപ്പുകള്‍

Wait 5 sec.

ബിഹാറില്‍ വിവിപാറ്റ് സ്ലപ്പുകള്‍ നടുറോഡില്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. വോട്ടര്‍ വെരിഫൈബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (VVPAT) സ്ലിപ്പുകള്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. Also read – ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഗവ. സ്കൂളിൽ കുട്ടികളോട് ക്രൂരത; ഉച്ചഭക്ഷണം വിളമ്പിയത് നിലത്ത് പേപ്പറിൽ, പ്രതിഷേധം ശക്തംഗുരുതര പിഴവെന്നാണ് ആരോപണം. അതേസമയം ബിഹാറിലെ സമസ്തിപൂരിലെ റോഡരികില്‍ കണ്ടെത്തിയത് മോക് പോളിനുപയോഗിച്ച സ്ലിപ്പുകളാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.समस्तीपुर के सरायरंजन विधानसभा क्षेत्र के KSR कॉलेज के पास सड़क पर भारी संख्या में EVM से निकलने वाली VVPAT पर्चियां फेंकी हुई मिली।आख़िर किसके इशारे पर इन पर्चियों को फेंका गया..? क्या चुनाव आयोग इसका जवाब देगा..? आख़िर ये कैसे संभव है..? इसमें काफ़ी दलों का पर्ची है। pic.twitter.com/QT4aTyrfyC— Pratik Patel (@PratikVoiceObc) November 8, 2025 The post ബിഹാറില്‍ നടുറോഡില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ appeared first on Kairali News | Kairali News Live.