ഇന്നത്തെ കാരുണ്യ ഭാ​ഗ്യശാലി നിങ്ങളാണോ? ഒരു കോടി ആർക്കെന്നറിയാം

Wait 5 sec.

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായി ഇന്നത്തെ ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയാണ്. PD 180857 എന്ന നമ്പറാണ് ഒന്നാം സമ്മാനത്തിന് അർഹമായത്.രണ്ടാം സമ്മാനത്തിന് അർഹമായത് PH 343458 എന്ന നമ്പറാണ്. 30 ലക്ഷം രൂപയാണ് സമ്മാനത്തുക. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയാണ്. PD 847745 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.സമാശ്വാസ സമ്മാനം 5000 രൂപPA 180857PB 180857PC 180857PE 180857PF 180857PG 180857PH 180857PJ 180857PK 180857PL 180857PM 180857The post ഇന്നത്തെ കാരുണ്യ ഭാ​ഗ്യശാലി നിങ്ങളാണോ? ഒരു കോടി ആർക്കെന്നറിയാം appeared first on Kairali News | Kairali News Live.