തിരുവനന്തപുരം| സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനല്‍ മഴക്ക് സാധ്യതയെന്ന് മുന്നറിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.Content Highlights:The India Meteorological Department has issued a warning for summer rains accompanied by lightning and strong winds across Kerala for the next four days. A yellow alert has been declared today for seven districts including Pathanamthitta, Kottayam, Ernakulam, and Idukki. Similar alerts are in place for tomorrow in several districts including Thrissur, Kozhikode, and Wayanad to ensure public safety.