‘നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍’; വി ഡി സതീശനായി തൊടുപുഴയില്‍ വീണ്ടും ഫ്‌ളക്‌സ്

Wait 5 sec.

ഇടുക്കി | വി ഡി സതീശനായി വീണ്ടും ഫ്‌ളക്‌സ്. തൊടുപുഴയിലാണ് ഫ്‌ളക്‌സ് ഉയര്‍ന്നത്.‘നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍’ എന്നെഴുതിയ ഫ്‌ളക്‌സാണ് സ്ഥാപിച്ചത്. ഡി സി സി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളക്‌സ് വെച്ചത്.സതീശന്റെ മുഖച്ചിത്രമുള്ള ത്രിവര്‍ണ പതാകയും പ്രദര്‍ശിപ്പിച്ചു.