പാമ്പ് കടിയേറ്റ് ചികിത്സയിലിലായിരുന്ന ആള്‍ മരിച്ചു

Wait 5 sec.

കൊല്ലം  | പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ വയോധികന്‍ മരിച്ചു. കൊല്ലം സ്വദേശി രാജേന്ദ്രനാണ് (64) മരിച്ചത്. കഴിഞ്ഞ 24 നാണ് കൊല്ലത്തെ വീടിനുള്ളില്‍ വെച്ച് രാജേന്ദ്രന് പാമ്പ് കടിയേറ്റത്. അണലിയാണ് കടിച്ചത്.തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായായിരുന്നു. ഇന്ന് രാവിലെയാണ് മരണം