കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു പത്തുപേർക്ക് പരുക്ക്. പുലർച്ചെ മൂന്ന് മണിക്ക് ആണ് അപകടമുണ്ടായത്. പട്ടാമ്പിയിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബസും തൃശൂരിൽ നിന്നും എതിരെ വന്ന ബസുമാണ് കൂട്ടിയിടിച്ചത്. നിലവിൽ ആരുടെയും പരുക്ക് ഗുരുതരമല്ല. Updating…The post കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; പത്തുപേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.