കുന്നംകുളത്ത് കെഎസ്ആര്‍ടി സി ബസുകള്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരുക്ക്

Wait 5 sec.

തൃശൂര്‍|തൃശൂര്‍ കുന്നംകുളത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.അപകടത്തില്‍ പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.Content Highlights:Ten people were injured following a head-on collision between two KSRTC buses in Kunnamkulam, Thrissur. The accident occurred around 3:00 AM on Saturday morning. The injured passengers have been shifted to a private hospital in Kunnamkulam for medical treatment. Further details regarding the cause of the accident are currently awaited.