എൽഡിഎഫ് വരണം എന്നാണ് ആഗ്രഹം അങ്ങനെ പറയാൻ എൻ്റേതായ കാരണങ്ങളുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോൾ എപ്പോഴും ശരിയാകണമെന്നില്ല പാവപ്പട്ടവർക്ക് വേണ്ടി എൽ ഡി എഫ് സർക്കാർ ചെയ്ത കാര്യങ്ങളെല്ലാം ജനങ്ങളുടെ മനസ്സിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തുയു ഡി എഫ് വന്നാൽ അടിപിടിയാണ് നടക്കുക ഭരണം കിട്ടാതെ തന്നെ അടി തുടങ്ങി. അപ്പോൾ കിട്ടിയാലത്തെ അവസ്ഥ എന്തായിരിക്കും പാണക്കാട് ആണ് ഇപ്പൊ കോൺഗ്രസ് ഹൈക്കമാൻഡ്. അതുകൊണ്ട് ആണ് ലീഗ് വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന് പറയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ALSO READ; ‘ആദിത്യൻ്റെ മരണം ആശങ്കാജനകം,അന്വേഷണം കർണാടക സർക്കാരിൽ നിന്നും മാറ്റി ദേശീയ ഏജൻസിയെ ഏൽപ്പിക്കണം’; വി ശിവൻകുട്ടികോൺഗ്രസിന്റെ മുഖ്യമന്ത്രി കസേരയ്ക്കായി നടത്തുന്ന പോരിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇപ്പോഴേ കൂട്ടയടി നടക്കുന്നു അധികാരം കിട്ടിയാൽ കത്തി കുത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.The post പാവപ്പട്ടവർക്ക് വേണ്ടി സർക്കാർ ചെയ്ത കാര്യങ്ങളെല്ലാം ജനങ്ങളുടെ മനസ്സിലുണ്ട്, എൽഡി എഫ് തന്നെ അധികാരത്തിൽ വരണം; വെള്ളാപ്പള്ളി നടേശൻ appeared first on Kairali News | Kairali News Live.