വിഷ്ണുക്രാന്തിയുടെ ശാസ്ത്രീയ നാമം Evolvulus alsinoides എന്നാണ്. Convolvulaceae എന്ന കുടുംബത്തിലാണ് ഇത് ഉൾപ്പെടുന്നത്. ഉയരത്തിൽ അധികം വളരാത്ത, 15 മുതൽ 30 സെന്റിമീറ്റർ വരെയുള്ള ചെറിയൊരു സസ്യമാണ് വിഷ്ണുക്രാന്തി. Source