കാട്ടുപന്നികള്‍ ദേഹത്തേക്ക് വീണു; യുവാവിന് പരിക്ക്, കാലിന്റെ എല്ലുപൊട്ടി 

Wait 5 sec.

കങ്ങഴ (കോട്ടയം): കാട്ടുപന്നികൾ ദേഹത്തേക്ക് വീണതിനെത്തുടർന്ന് തൊഴിലാളിക്ക് പരിക്ക്. മുണ്ടത്താനം കുന്നിനി മുക്കുങ്കൽ അജേഷ് സണ്ണി (35)ക്കാണ് കാലിന് സാരമായി ...