പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Wait 5 sec.

ചെറുപ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ചെറുപ്പുളശ്ശേരി കാറല്‍മണ്ണയില്‍ ഇന്നലെ രാത്രിയാണ് സംഭവം. വീടിന് സമീപത്തെ പറമ്പിനോട് ചേര്‍ന്നുളള പാടത്തിലാണ് കെണി വെച്ചത്. സംഭവത്തില്‍ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൃഷി പാട്ടത്തിനെടുത്ത വ്യക്തി, അനധികൃതമായി ലൈന്‍ വലിച്ചയാള്‍, ഭൂമിയുടെ ഉടമസ്ഥന്‍ എന്നിവരെയാണ് ചെറുപ്പുളശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.updating…The post പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു appeared first on Kairali News | Kairali News Live.