നിയമത്തില്‍ ബിരുദമെടുക്കാന്‍ സാന്ദ്രാ തോമസ്; ബെംഗളൂരുവിലെ കോളേജില്‍ അഡ്മിഷന്‍ നേടി

Wait 5 sec.

നിയമപഠനത്തിൽ ബിരുദം നേടാൻ നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയിൽ അഡ്മിഷൻ എടുത്തതായി സാന്ദ്ര അറിയിച്ചു. പുതിയ അധ്യായം ...