ആലപ്പുഴ : പുന്നമടക്കായലിലെ ഓളപ്പരപ്പിൽ ശനിയാഴ്ച ചുണ്ടൻവള്ളങ്ങൾ ചീറിപ്പായും. ചെറുവള്ളങ്ങളും ചുണ്ടനുകളും ജലനാഗങ്ങളായി കുതിക്കുമ്പോൾ കരയിൽ ആരവമുയരും. ചുണ്ടനുകളിൽ ...