കായംകുളം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന പ്രൊഫ.എം.ആർ. രാജശേഖരന്റെ അനുസ്മരണം പോളിറ്റ് ബ്യൂറോ മുൻ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ...