തിരുവനന്തപുരം: ബാറ്റർമാരുടെ പറുദീസയാവുകയാണ് ഗ്രീൻഫീൽഡിലെ പിച്ചുകൾ. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇക്കുറി ആദ്യരണ്ടു മത്സരങ്ങളിൽ പിറന്നത് ചെറിയ സ്കോറുകളായിരുന്നെങ്കിലും ...