കണ്ണൂരിൽ വാടക വീട്ടിൽ സ്ഫോടനം, ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ചതായാണ് സൂചന

Wait 5 sec.

കണ്ണുർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നതെന്നാണ് സൂചന. സ്ഥലത്തേക്ക് ബോംബ് സ്ക്വാഡ് എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് ...