മലപ്പുറം: കൊണ്ടോട്ടി മോങ്ങത്ത് വില്പനക്കായി കൊണ്ടുവന്ന 4.7 കിലോ കഞ്ചാവുമായി ഓരാളെ പോലീസ് പിടികൂടി. ഇടുക്കി തോപ്രാംകുടി സ്വദേശി സാബു (56) ആണ് പിടിയിലായത് ...