🔹1374. ഓടും കുതിര ചാടും കുതിരGnr. :- അവരാതംLang. :- മലയാളം പ്രമോദ് പാപ്പനിക്ക് അപ്പ്രോച്ച് പോലെ അൽത്താഫ് സലീം അപ്പ്രോച്ച് ഭാവികാല മലയാള സിനിമ ചർച്ച ചെയ്തേക്കാം... കഥയോ തിരക്കഥയോ ചെറുകഥയോ എന്തിന് ടിഷ്യൂ പേപ്പറിൽ വീണ ഒരു തുള്ളി മഷിയുടെ ബലം പോലുമില്ലാതെ, ക്യാമറയും ആർട്ടിസ്റ്റും ടെക്നീഷ്യന്മാരും പണിയെടുത്ത് ഒരു പ്രൊഡ്യൂസറുടെ കുറെ കോടികൾ വെള്ളത്തിലിട്ട കാഴ്ച എന്നെ സംബന്ധിച്ച് അതാണ് ഓടും കുതിര ചാടും കുതിര..ഫഹദ് ഫാസിലിൻറെ ഞാൻ കണ്ട ഏറ്റവും മോശം സിനിമ... ലൈഫിലെ ഏറ്റവും മോശം തിയേറ്റർ എക്സ്പീരിയൻസുകളിൽ ഒന്ന്....പക്കാ ടോർച്ചർ🤬 എന്ന് ഒറ്റവാക്കിൽ വേണമെങ്കിൽ പറയാം....പ്രേക്ഷകന്റെ സമയത്തെയോ, സാമാന്യബോധത്തെയോ, ക്ഷമയെയോ വില കൽപ്പിക്കാതെ 'സിനിമ' എന്ന പേരിൽ വന്ന ഒരവിഞ്ഞ അഴുക്ക അവരാതം പിടിച്ച രണ്ടേകാൽ മണിക്കൂർ പേക്കൂത്താണ് ഈ സിനിമ നൽകുന്നത്...വെറുപ്പീരിന്റെ അയ്യരുകളി കാണിച്ചുകൂട്ടുന്ന ഫസ്റ്റ് ഹാഫ് തീർന്നു കിട്ടുമ്പോൾ പിന്നെ പ്രേക്ഷകനെ കാത്തിരിക്കുന്നത് അതുമായി യാതൊരു ബന്ധവുമില്ലാത്ത വേറൊരു കഥയും കഥ പശ്ചാത്തലവും.... അതാണെങ്കിൽ അൽത്താഫിന്റെ അപ്പന്നപ്പൂപ്പന്മാരെ സ്മരിക്കുന്ന രീതിയിൽ പുള്ളി എഴുതി തയ്യാറാക്കി വെച്ചിട്ടുമുണ്ട്...ഒരുവട്ടം കൂടി "ലോക" കണ്ട്, കണ്ണിനേറ്റ ഈ ക്ഷതം മാറ്റിയെടുക്കണം😡MY RATING : 0.5/5ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.-YaduEZr NEXT - #ലോക