പന്ത്രണ്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു

Wait 5 sec.

കാസർഗോഡ് പന്ത്രണ്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. കാസർഗോഡ് മധു വാഹിനി പുഴയോട് ചേരുന്ന ചാലിൽ ഒഴുക്കിൽപ്പെട്ടാണ് 12 വയസുകാരൻ മരിച്ചത്. ചെർക്കള പാടിയിയിലെ മിഥിലാജ് ആണ് മരിച്ചത്. Also read: ക്ലിഫ്ഹൗസിന് മുന്നിൽ ഭീകരാന്തരീഷം സൃഷ്ടിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയിലിലെത്തി കണ്ട് ഷാഫി പറമ്പിൽചാലിൽ കുളിച്ചു കൊണ്ടിരിക്കെയായിരുന്നു പന്ത്രണ്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ടത് എന്നാണ് വിവരം. ആലംപാടിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.Kasaragod 12-year-old boy drowns in floodwaters. The 12-year-old boy died after being swept away in a canal connecting to the Madhu Vahini river in Kasaragod. The deceased was Mithilaj of Cherkala Patiya. It is reported that the 12-year-old boy was swept away by the current while bathing in a canal. The boy’s body was recovered from Alampadi. ​​The accident occurred around 5 pm.The post പന്ത്രണ്ട് വയസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു appeared first on Kairali News | Kairali News Live.