ജയ്പുർ: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എംഎൽഎ പെൻഷനുവേണ്ടി അപേക്ഷ നൽകി. 1993 മുതൽ 1998 വരെ രാജസ്ഥാനിലെ കിഷൻഗഢ് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. കോൺഗ്രസ് ...