ഷാജൻ സ്കറിയയ്ക്ക് നേരേ ആക്രമണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Wait 5 sec.

തൊടുപുഴ: ഓൺലെെൻ ചാനൽ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. ഇന്ന് വൈകീട്ട് ഇടുക്കിയിലാണ് സംഭവം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ഷാജനെ മർദിക്കുകയായിരുന്നു ...