മനാമ: സല്ലാഖ് ഹൈവേയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു പ്രവാസിക്ക് പരിക്ക്. ഫിലിപ്പിനോ പൗരനാണ് പരിക്കേറ്റത്. ഒരു എസ്യുവി, ഒരു പിക്ക്-അപ്പ് ട്രക്ക്, ആറ് ചക്ര ലോറി എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.The post സല്ലാഖ് ഹൈവേയില് വാഹനങ്ങള് കൂട്ടിയിടിച്ച് പ്രവാസിക്ക് പരിക്ക് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.