'വള്ളംകളി കാണാൻ കുവെെത്തിൽനിന്ന് വന്നതാണ്, പാസുണ്ടായിട്ടും കയറ്റുന്നില്ല'; തർക്കത്തിനൊടുവിൽ പരിഹാരം

Wait 5 sec.

ആലപ്പുഴ: പണം കൊടുത്ത് പാസെടുത്തവരെയും വള്ളംകളി കാണാൻ പവിലിയനിൽ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് നെഹ്റുട്രോഫി വേദിയിൽ തർക്കം. പാസെടുത്ത വിദേശികൾ ഉൾപ്പെടെയുള്ളവർ ...