പണ്ട് പണ്ട് ആഫ്രിക്കയിൽ ഒരു പണ്ഡിതൻ ഉണ്ടായിരുന്നു. പണ്ഡിതൻ മാത്രമല്ല വലിയ ബുദ്ധിമാനുമായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും കൂടുതൽ അറിവുള്ളയാളാകണം എന്നായിരുന്നു ...