രാജ്ഭവനിൽ ഷോഫർ ഒഴിവ്

Wait 5 sec.

കേരള രാജ്ഭവനിലെ ഷോഫർ തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയിൽ നികത്തുന്നതിന് പാനൽ തയ്യാറാക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളിലെ ഡ്രൈവർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 16നകം അപേക്ഷകൾ ഉചിതമാർഗേന പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പിൽ സമർപ്പിക്കണം. 25100-57900 ശമ്പളസ്കെയിലിനേക്കാൾ ഉയർന്ന സ്കെയിലിൽ ഉൾപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല.