ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) യുപിഐ സേവനം അവതരിപ്പിക്കാനൊരുങ്ങുന്നു. ബിഎസ്എൻഎലിന്റെ സെൽഫ് കെയർ ആപ്പിലാണ് യുപിഐ സേവനം അവതരിപ്പിക്കുക ...