ഖത്തർ തലസ്ഥാനമായ ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം മണിക്കൂറുകളായി വൈകുന്നു. ഇതോടെ 150-ഓളം പേരുടെ യാത്ര പ്രതിസന്ധിയിലായി. രാവിലെ 8.30ന് ആയിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. എന്നാൽ, ഉച്ച കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടിട്ടില്ല.വിമാന കമ്പനി കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. വിവാഹത്തിനും മരാണാനന്തര ചടങ്ങിനും പങ്കെടുക്കാന്‍ ഉളളവര്‍ അടക്കം ദോഹ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.Read Also: കനത്ത മഴയും മണ്ണിടിച്ചിലും; ഹിമാചല്‍ പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രാസംഘം കുടുങ്ങിക്കിടക്കുന്നുupdating….The post ദോഹയില് നിന്ന് കൊച്ചിയിലേക്കുള്ള ഇന്ഡിഗോ വിമാനം വൈകുന്നു; 150ഓളം പേരുടെ യാത്ര പ്രതിസന്ധിയില് appeared first on Kairali News | Kairali News Live.