പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാൻ തയ്യാറെന്ന് വാൻസ്, 'ട്രംപ് മരിച്ചെ'ന്ന് എക്സ്, സിംപ്സൺസിന്റെ പ്രവചനവും

Wait 5 sec.

വാഷിങ്ടൺ: സാമൂഹികമാധ്യമമായ എക്സിലിപ്പോൾ ചൂടുപിടിച്ച ചർച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെ ചുറ്റിപ്പറ്റിയാണ്. 'ട്രംപ് ഇസ് ഡെഡ്' (ട്രംപ് ...