'ലോക' ​ഗംഭീര വിഷൻ എന്ന് കൽക്കി സംവിധായകൻ, മലയാളത്തിൽ പുതുയു​ഗം പിറന്നെന്ന് സൗബിൻ, കയ്യടിച്ച് സാമന്ത

Wait 5 sec.

കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക: ചാപ്റ്റർ 1-ചന്ദ്ര എന്ന ചിത്രത്തിന് കയ്യടിയുമായി സിനിമാ രം​ഗത്തെ പ്രമുഖർ. കഴിഞ്ഞദിവസം റിലീസ് ...