നെടുമ്പാശ്ശേരിയിൽ വൻ ലഹരി വേട്ട; ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Wait 5 sec.

നെടുമ്പാശ്ശേരിയിൽ കോടികളുടെ ലഹരി വേട്ട. 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവത്തിൽ വയനാട് സ്വദേശി അബ്ദുൾ സമദ് (26) പിടിയിലായി. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യ പാക്കറ്റുകളിൽ ഒളിപ്പിച്ചായിരുന്നു ലഹരി കടത്ത്. കഞ്ചാവുമായി മടങ്ങിയെത്തുമ്പോ‍ഴായിരുന്നു പിടിയിലായത്.updating…The post നെടുമ്പാശ്ശേരിയിൽ വൻ ലഹരി വേട്ട; ആറരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി appeared first on Kairali News | Kairali News Live.