കോട്ടയം പാലായിൽ ഹൈവേ പൊലീസിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു

Wait 5 sec.

കോട്ടയം പാലായിൽ ഹൈവേ പൊലീസിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റത്. എസ് ഐ നൗഷാദ്, സിവിൽ പൊലീസുകാരായ സെബിൻ, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്. സെബിൻ്റെ കാലിനും മുഖത്തും പരിക്കേറ്റു. മറ്റ് രണ്ടുപേരുടെയും പരിക്കുകൾ ഗുരുതരമല്ല. മൂന്നു പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മുണ്ടാങ്കൽ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്.UPDATING…The post കോട്ടയം പാലായിൽ ഹൈവേ പൊലീസിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു appeared first on Kairali News | Kairali News Live.