മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം, രഞ്ജിത്തിന്‍റെ സംവിധാനത്തിൽ ശ്യാമപ്രസാദും മഞ്ജു വാര്യരും സ്ക്രീനിൽ; ‘ആരോ’ കാണാനെത്തി മമ്മൂട്ടി

Wait 5 sec.

ഒരിടവേളക്ക് ശേഷം സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം കാണാനെത്തി മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടി കമ്പനി തന്നെയാണ് ‘ആരോ’ എന്ന ഈ ഹ്രസ്വചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. ശ്യാമപ്രസാദും മഞ്ജു വാര്യരും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ആദ്യ ഷോർട് ഫിലിം കൂടിയാണ്. കൊച്ചിയിലാണ് ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം 7 മണിക്ക് നടന്നത്. മമ്മൂട്ടിയെ കൂടാതെ മഞ്ജു വാര്യർ, രഞ്ജിത്ത്, ലാൽ , ശ്യാമ പ്രസാദ് എന്നിവരും ചിത്രം കാണാനെത്തി.ALSO READ; ‘നിന്റെ പേര് തെന്നല്‍ ആണെങ്കില്‍ ചേച്ചീന്റെ പേര് മിന്നല്‍ ആയിരിക്ക്വല്ലോ’; കെ. വി. മധുവിന്റെ ‘ഒരു മമ്മൂട്ടിയനുഭവം’ ഫേസ്ബുക്ക് പോസ്റ്റ് വൈറൽupdating…The post മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം, രഞ്ജിത്തിന്‍റെ സംവിധാനത്തിൽ ശ്യാമപ്രസാദും മഞ്ജു വാര്യരും സ്ക്രീനിൽ; ‘ആരോ’ കാണാനെത്തി മമ്മൂട്ടി appeared first on Kairali News | Kairali News Live.