പത്തനംതിട്ട വെണ്ണിക്കുളത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റടക്കമുള്ളവര്‍സിപിഐഎമ്മിൽ ചേർന്നു

Wait 5 sec.

പത്തനംതിട്ട വെണ്ണിക്കുളത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റടക്കമുള്ളവര്‍ സിപിഐഎമ്മിൽ ചേർന്നു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച പ്രവർത്തകരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. പിന്നാലെ ഇവര്‍ക്ക് സ്വീകരണം നൽകി. കോൺഗ്രസ് മുൻ ബ്ലോക്ക് വൈസ് പ്രസിഡൻ്റും മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായ അനിലാ ഫ്രാൻസിസ്, ജെനി കെ. ജോൺ, ബഹന്നാൻ ബി ജെ പി യുടെയും ആര്‍എസ്എസിൻ്റെയും പ്രവർത്തകരായിരുന്ന ശ്രീദേവി, ജയചന്ദ്രൻ, കേരള കോൺഗ്രസ് പ്രവർത്തകനായ ജോമോൻ എന്നിവരുടെ നേതൃത്വത്തിൽ പാർട്ടിയിലേക്ക് എത്തിയവർക്കാണ് സ്വീകരണം നൽകിയത്.ALSO READ: സാധനങ്ങള്‍ വാങ്ങേനെയെന്ന വ്യാജേന കടയിലെത്തിയവര്‍ മധ്യവയസ്കയുടെ സ്വർണ മാല കവർന്നുപാർട്ടി ഏരിയാ കമ്മിറ്റിയംഗങ്ങളായ ജിജി മാത്യു, അലക്സ് തോമസ്, ലോക്കൽ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.content summary: In Vennikulam Pathanamthitta, several individuals including the Congress Block Vice President joined the CPIM. These new members had resigned from various political parties before joining CPI(M), and were formally welcomed into the party.The post പത്തനംതിട്ട വെണ്ണിക്കുളത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റടക്കമുള്ളവര്‍ സിപിഐഎമ്മിൽ ചേർന്നു appeared first on Kairali News | Kairali News Live.