കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

Wait 5 sec.

കൊച്ചി |  പറവൂരില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. തത്തപ്പള്ളി സ്വദേശി അലി(70)ആണ് മരിച്ചത്. പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി ഡി സതീശന്റെ കലാശക്കൊട്ടിനിടെയാണ് സംഭവം.