തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണ് വിധിയെ‍ഴുതുക. രാവിലെ ഏ‍ഴ് മണിമുതൽ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിന് വോട്ടെണ്ണൽ നടക്കും. 140 മണ്ഡലങ്ങളിലായി 883 വോട്ടർമാരാണ് മത്സരരംഗത്തുള്ളത്. തത്സമയ തെരഞ്ഞെടുപ്പ് വിവരങ്ങൾ ചുവടെ…The post Kerala Assembly Election 2026 Live Updates- സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി appeared first on Kairali News | Kairali News Live.