നട്ടുച്ചയ്ക്ക് ഒരു വസ്തുവിന് നിഴൽ ഇല്ലാതാകുമോ? അതെ — ഭൂമിയിലെ ചില പ്രദേശങ്ങളിൽ വർഷത്തിൽ രണ്ട് തവണ ഇത് സംഭവിക്കുന്നു. ഈ സംഭവമാണ് “നിഴലില്ലാ ദിനം” (Lahaina Noon/ Zero Shadow Day)Source