യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റിട്ടയേർഡ് ഓഫീസേഴ്സ് അസോസിയേഷന്റെ (UBROA) ആറാമത് ബയേനിയൽ സമ്മേളനത്തിന് ഇന്ന് തുടക്കം. കോഴിക്കോട് കിംഗ്സ് ഫോർട്ടിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. ജനറൽ മാനേജർ എം ശക്തിവേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.യുബിഐ ഡെപ്യൂട്ടി ജനറൽ മാനേജർ എ സി ഉഷ, യുബിആർഒഎ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എൻ ഗോവിന്ദരാജുലു, എഐബിപിആർസി ജനറൽ സെക്രട്ടറി ബി ശ്രീകുമാർ, യുബിആർഒഎ(കെ) ജനറൽ സെക്രട്ടറി പി ബി തോമസ്, യുബിആർഒഎ(കെ) പ്രസിഡന്റ് സുരേന്ദ്രൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.The post യുബിആർഒഎ ആറാമത് ബയേനിയൽ സമ്മേളനത്തിന് കോഴിക്കോട് തുടക്കം appeared first on Kairali News | Kairali News Live.