തിരുവനന്തപുരത്ത് സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി കടലിൽ വീണ് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട ഇടയാറന്മുള സ്വദേശി അനീഷ് ( 45) ആണ് മരിച്ചത്. തിരുവനന്തപുരം ആഴിമലയിൽ വെച്ചായിരുന്നു സംഭവം.ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ അനീഷ് കാൽവഴുതി കടലിലേക്ക് വീ‍ഴുകയായിരുന്നു. പതിനേഴംഗ സംഘത്തിനൊപ്പം വിനോദ യാത്രയ്ക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഇതിനിടയിലാണ് സെൽഫി എടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.ALSO READ: നിതിൻ രാജിന്റെ മരണം: വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം, കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ല: എം വി ഗോവിന്ദൻ മാസ്റ്റർThe post ജീവനെടുത്ത് ‘സെൽഫി’; ആഴിമലയിൽ കടലിൽ വീണ് 45കാരന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.